Uncategorized
പന്തളത്ത് എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു; പരുക്ക് രണ്ട് സംഭവങ്ങളിലായി

പന്തളത്ത് എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റതായി വിവരം. പന്തളത്ത് രണ്ട് സംഭവങ്ങളിലായാണ് എട്ടു പേർക്ക് പരുക്കേറ്റത്. പന്തളം കടയ്ക്കാട്ട് ആറു പേർക്കും മെഡിക്കൽ മിഷൻ ജംഗ്ഷനിൽ രണ്ടുപേർക്കുമാണ് കടിയേറ്റത്.




