Uncategorized

കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു.

കണ്ണൂർ പഴയങ്ങാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്കേറ്റു. എരിപുരത്ത് വെച്ച് 8:45 ഓടെ ആയിരുന്നു അപകടം. പിക്കപ്പ് വാനിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് മാൻ മറ്റൊരു കാറിൽ ഇടിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button