Uncategorized

പേരാവൂരിൽശക്തമാ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന് നാശനഷ്ടം

പേരാവൂർ: വെള്ളിയാഴ്‌ച സന്ധ്യയോടെയുണ്ടായ കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീടിന് നാശമുണ്ടായി. പേരാവൂർ ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദിൻ്റെ വീടിന്റെ അടുക്കളഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിലാണ് തെങ്ങ് വീണത്. ഈ സമയം അടുക്കളയിൽ വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button