26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
Kelakam

ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

/>ഓണാഘോഷത്തോട് അനുബന്ധിച്ച് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങ് കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.വി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവന്‍ പാലുമ്മി, പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. 16 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു.

Related posts

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഓണക്കോടി വിതരണം നടത്തി.

Aswathi Kottiyoor

മ​ല​യോ​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

Aswathi Kottiyoor

ചാരായം കൈവശം വച്ചതിന് കേളകം സ്വദേശിക്ക് എതിരെ പേരാവൂർ എക്‌സൈസ് കേസ് എടുത്തു

Aswathi Kottiyoor
WordPress Image Lightbox