24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട്*
Kerala

ജില്ലയിൽ ഒന്ന് വരെ മഞ്ഞ അലർട്ട്*

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സെപ്റ്റംബർ ഒന്ന് വരെ കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

31/08/2022

Related posts

ലൈഫ് മിഷൻ: സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

Aswathi Kottiyoor

വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികളെന്ന് ഭക്ഷ്യ മന്ത്രി

Aswathi Kottiyoor

ക​ട​ല്‍ക​യ​റ്റത്തിന് ശാ​ശ്വ​തമായ പ​രി​ഹാ​രം വേ​ണം : ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox