Uncategorized

വയോധികയെ പീഡിപ്പിച്ച കേസ്, 48 കാരനെ അറസ്റ്റ് ചെയ്തത് സിനിമാ സ്റ്റൈലിൽ

ശാരീരിക അവശത അനുഭവിക്കുന്ന 86 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. തുമ്പോളി കോവിൽ പുരയിടം വീട്ടിൽ ഹാരിസിനെയാണ് (48 ) ആലപ്പുഴ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പിടികൂടിയത്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി ഒളിവിൽ തുടരുകയായിരുന്നു.

നോർത്ത് സിഐ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ. നിയാസ്, പോലീസുദ്യോഗസ്ഥരായ വിപിൻദാസ്, ഗിരീഷ്, ബിനോയ്‌ എന്നിവരടങ്ങിയ സംഘമാണ് ഹാരിസിനെ സാഹസികമായി പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button