Uncategorized

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ പരാക്രമം; ജീവനക്കാരന് പരിക്ക്

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിയുടെ പരാക്രമം. രോഗിയുടെ ആക്രമണത്തിൽ ആശുപത്രി ജീവനക്കാരന് പരിക്കേറ്റു. നഴ്സിംഗ് അസിസ്റ്റൻറ് കുരീപ്പുഴ സ്വദേശി സുരേഷ് ബാബുവിനാണ് സെബാസ്റ്റ്യൻറെ ആക്രമണത്തിൽ പരിക്കേറ്റത്.

ഐസിയുവിൽ വെച്ചായിരുന്നു ആക്രമണം. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button