24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും
Kerala

ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും

സ്കൂ​ളു​ക​ളി​ൽ ല​ഹ​രി എ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. കു​ട്ടി​ക​ളെ വ​ശ​ത്താ​ക്കാ​നു​ള്ള ല​ഹ​രിമാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലി​നെ​തി​രേ പ്ര​തി​രോ​ധം തീ​ർ​ക്ക​ണം. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ട്. ല​ഹ​രി മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ എ​സ്എ​ഫ്ഐ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജാ​ഗ്ര​താ​സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തും

Related posts

മുൻവശത്ത് രണ്ടുപല്ലില്ല ഒരു പല്ല് ഒടിഞ്ഞത്;​ പക്ഷേ പെൺകടുവ കൊന്നത് 30 ഓളം കന്നുകാലികളെ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വി​ദേ​ശ​മ​ദ്യം ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സം​രം​ഭ​വു​മാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡ്.

Aswathi Kottiyoor

മ​ഴ​ക്കെ​ടു​തി നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണം: എം.​വി. ഗോ​വി​ന്ദ​ൻ

Aswathi Kottiyoor
WordPress Image Lightbox