Uncategorized

പാലക്കാട് പടക്കം കൈയിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ കൈയിലിരുന്ന് ഗുണ്ട് പൊട്ടി യുവാവ് മരിച്ചു. വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് മരിച്ചത്. പൊള്ളലേറ്റ ഉടൻ തന്നെ ദിലീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button