23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ വാഹനം അനുവദിച്ചു
Iritty

ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിൽ വാഹനം അനുവദിച്ചു

ഇരിട്ടി: ഇരിട്ടി എക്‌സൈസ് റെയിഞ്ച് ഓഫീസിനു വാഹനം അനുവദിച്ച് ഉത്തരവായി. നിലവിലെ വാഹനം കാലപ്പഴക്കത്താൽ ഉപയോഗിച്ചിരുന്നില്ല. ഇന്നലെ എക്സൈസ് വകുപ്പിന് 10 പുതിയ വാഹനങ്ങൾ അനുവദിച്ചതിൽ മട്ടന്നൂർ സർക്കിൾ ഒഫീസിലേക്കും അനുവദിച്ചിരുന്നു. നിലവിൽ സർക്കിൾ ഓഫീസിൽ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനമാണ് ഇരിട്ടി റെയിഞ്ചിന് കൈമാറിയത്.

Related posts

പ​യ​ഞ്ചേ​രി മു​ക്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

Aswathi Kottiyoor

ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനം സ്‌പേസ് ഒഡീസിയാസ്

Aswathi Kottiyoor

ഇരിട്ടി ടൗണിൽ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു……..

Aswathi Kottiyoor
WordPress Image Lightbox