Uncategorized

കുന്ദമംഗലത്ത് 23കാരി വീട്ടില്‍ പ്രസവിച്ചു; നവജാതശിശു മരിച്ചു

കോഴിക്കോട്: കുന്ദമംഗലത്ത് അവിവാഹിതയായ 23കാരി വീട്ടില്‍ പ്രസവിച്ചു. പ്രസവത്തിന് പിന്നാലെ നവജാത ശിശു മരിച്ചു. വീട്ടുകാര്‍ അറിയാതെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവജാതശിശു മരിച്ചിരുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button