24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിടുംപൊയില്‍-മാനന്തവാടി റോഡ് ഭാഗികമായി തുറന്നു*
Kerala

നിടുംപൊയില്‍-മാനന്തവാടി റോഡ് ഭാഗികമായി തുറന്നു*


ഉരുൾപൊട്ടലില്‍ തകര്‍ന്ന നിടുംപൊയില്‍-മാനന്തവാടി റോഡിലെ ഗതാഗതം ബുധനാഴ്ച വൈകിട്ടോടെ ഭാഗികമായി പുനരാരംഭിച്ചു. ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരും. റോഡിലെ മണ്ണും പാറക്കല്ലുകളും നീക്കുന്ന പ്രവര്‍ത്തി തുടരുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Related posts

റെയിൽവേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ർമാരു​ടെ ഒ​ഴി​വ് 570; അ​മി​ത ജോ​ലിഭാ​രം

Aswathi Kottiyoor

ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാം

Aswathi Kottiyoor

സംസ്ഥാനത്ത് സ്ത്രീസുരക്ഷ കടലാസിൽ; നിർഭയ ആപ്പിലും പരാതിപ്രളയം

Aswathi Kottiyoor
WordPress Image Lightbox