24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അച്ചടി സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണം – കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍
Kerala

അച്ചടി സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണം – കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍


ഇരിട്ടി: അച്ചടി സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്നും കടലാസുകളുടെയും മറ്റും ക്ഷാമത്തിന് പരിഹാരം കാണണമെന്നും കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വിനയരാജ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എന്‍.ജെ. ജോഷി അധ്യക്ഷത വഹിച്ചു. പ്ലസ്ടൂ പരീക്ഷ ഉന്നത വിജയികളായ ആന്‍മേരി മാണി, വി.കെ. അനുശ്രീ എന്നിവരെ ജില്ലാ പ്രസിഡന്റ് പി.വി. പുരുഷോത്തമന്‍ അനുമോദിച്ചു. അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം മേഖലാ നിരീക്ഷകന്‍ പ്രദീപ് കാവ്യ നിര്‍വഹിച്ചു. സെക്രട്ടറി പി.പുരുഷോത്തമന്‍, ട്രഷറര്‍ കെ.അശോകന്‍, ടി.സി.ചാക്കോ, എന്‍.ജെ.രാരിച്ചന്‍, വി.കെ. വിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

പിന്നാക്കവിഭാഗങ്ങളെ പൊതുസമൂഹത്തിനൊപ്പമുയർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കും: മന്ത്രി കെ. രാധാകൃഷണൻ

Aswathi Kottiyoor

ലോ​ക്ക്ഡൗ​ൺ ഇ​ള​വ്: സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും

Aswathi Kottiyoor

വ്യാജ വാട്‌സാപ് അക്കൗണ്ടിലൂടെ 
തട്ടിയത്‌ 41.81 ലക്ഷം ; സൈബർ ക്രൈം പൊലീസ്‌ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox