24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൃതദേഹം കണ്ടെത്തി
Kerala

മൃതദേഹം കണ്ടെത്തി

മൃതദേഹം കണ്ടെത്തി കഴിഞ്ഞ ദിവസം പെരുവ ചെമ്പുക്കാവിൽ നിന്ന് കാണാതായ എനിയാടൻ രാജന്റെ മൃതദേഹം പെരുവ പുഴയിൽ കണ്ടെത്തി.പെരുവ പോസ്റ്റ് ഓഫീസിനു സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത് . പുഴയിൽ അകപ്പെട്ടതാകാം എന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ മൃതദേഹം കണ്ടെത്തിയത്

Related posts

അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

ഐസിഫോസ് സമ്മർ സ്‌കൂൾ മൂന്നാം പതിപ്പ് മെയ് എട്ട് മുതൽ 20 വരെ

Aswathi Kottiyoor

മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor
WordPress Image Lightbox