23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ചുങ്കക്കുന്ന്:ഒറ്റപ്ലാവ് കൃപ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍
Kerala

ചുങ്കക്കുന്ന്:ഒറ്റപ്ലാവ് കൃപ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍

ചുങ്കക്കുന്ന്:ഒറ്റപ്ലാവ് കൃപ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. അപ്പച്ചന്‍ കല്ലക്കട അധ്യക്ഷത വഹിച്ചു. ഫാ.വിനോദ് പക്കാനിക്കുഴി, ജോയി ഇടിയാടുന്നേല്‍, ജെയ്സണ്‍ പൊട്ടങ്കല്‍, ജര്‍ണിക് വിളയാനി എന്നിവര്‍ സംസാരിച്ചു. പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടിയ ആള്‍ഡിന്‍ വി ജോസ്, പ്ലസ്ടുവില്‍ ഫുള്‍ എ പ്ലസ് നേടിയ ആന്‍മരിയ ഷാജു എന്നിവരെയാണ് അനുമോദിച്ചത്.

Related posts

ഫ്‌ളിപ്കാര്‍ട്ടും ആമസോണും ഓഫർ വിൽപന നിർത്തിയേക്കും, ഇന്ത്യയിൽ കച്ചവടങ്ങൾക്ക് വൻ മാറ്റം വരും?.

Aswathi Kottiyoor

ജല മെട്രോയുടെ ആദ്യബോട്ട്‌ കെഎംആര്‍എല്ലിന്‌ കൈമാറി

Aswathi Kottiyoor

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

Aswathi Kottiyoor
WordPress Image Lightbox