Uncategorized

മി​ഷ​ൻ സ​മു​ദ്ര’ പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സു​​​​പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ സ്വ​​​​പ്നപ​​​​ദ്ധ​​​​തി​​​​യാ​​​​യ “മി​​​​ഷ​​​​ൻ സ​​​​മു​​​​ദ്ര’യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു മു​​​​ന്നി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖ​​​​ത്തെ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന സ​​​​മു​​​​ദ്ര​​​വ്യാ​​​​പാ​​​​ര കേ​​​​ന്ദ്ര​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​നു​​​​ബ​​​​ന്ധ വി​​​​ക​​​​സ​​​​ന​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി 12 സു​​​​പ്ര​​​​ധാ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​ന്തു​​​​ണ തേ​​​​ടി. ക​​​​പ്പ​​​​ൽ നി​​​​ർ​​​മാ​​​​ണം, ക​​​​പ്പ​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി, ഹ​​​​രി​​​​ത ഇ​​​​ന്ധ​​​​ന ഉ​​​​ത്പാ​​​​ദ​​​​നം, ലോ​​​​ജി​​​​സ്റ്റി​​​​ക്സ് പാ​​​​ർ​​​​ക്കു​​​​ക​​​​ൾ, തു​​​​റ​​​​മു​​​​ഖാ​​​​ധി​​​​ഷ്ഠി​​​​ത വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, റോ​​​​ഡ്-​​​​റെ​​​​യി​​​​ൽ-​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള വി​​​​ക​​​​സ​​​​നം എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​തി​​​​ൽ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​വ. ആ​​​​കെ 1,03,500 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ത​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​മാ​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ജി​​​ഡി​​​പി ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക, അ​​​​ധി​​​​കവൈ​​​​ദ്യു​​​​തി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക, വൈ​​​​ദ്യു​​​​തിമേ​​​​ഖ​​​​ല​​​​യ്ക്കു​​​​ള്ള വാ​​​​യ്പാ ആ​​​​നു​​​​കൂ​​​​ല്യം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ക, അ​​​​ടി​​​​സ്ഥാ​​​​നസൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു മു​​​​ന്നി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button