Uncategorized

ര​ഞ്ജി​ത് വ​ധ​ക്കേ​സ്; കോ​ട​തി​ക്ക് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ

തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല ര​ഞ്ജി​ത് വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കോ​ട​തി വ​ള​പ്പി​ന് പു​റ​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. പ്ര​തി​ക​ളു​മാ​യി വ​രു​ന്ന വാ​ഹ​നം ക​ണ്ട​തോ​ടെ കോ​ട​തി​ക്ക് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ തി​രി​കെ ആ​ക്രോ​ശി​ച്ച​തോ​ടെ രം​ഗം വ​ഷ​ളാ​യി. തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ടു​ത​ൽ പൊ​ലി​സ് സം​ഘ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം കേ​സി​ലെ ശി​ക്ഷ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

കേ​സി​ലാ​കെ 12 പ്ര​തി​ക​ളാ​ണു​ള്ള​തെ​ങ്കി​ലും 11 പേ​രാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ഒ​ളി​വി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ നേ​രി​ട്ടി​രു​ന്നി​ല്ല. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ര​ഞ്ജി​ത്തി​നെ ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ രാ​ഷ്ട്രീ​യ വി​രോ​ധം മൂ​ലം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. 2008 ഒ​ക്ട​ബോ​ർ 17ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button