Uncategorized

കെ.വി. പ്രശാന്തിന്റെ മൂന്നാം ചരമവാർഷികം: അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

ടെമ്പിൾ ഏരിയ റസിഡൻസ് അസോസിയേഷൻ മുൻ പ്രസിഡണ്ട് കെ വി പ്രശാന്തിന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽഅനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി
വാർഡ് കൗൺസിലർ എ മസൂദനൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർ മാരായ പി രാഘവൻ മാസ്റ്റർ,അജിത് കുമാർ മരുതായി ,ഖാദർ മണക്കായി,റസിഡൻസ് ഭാരവാഹികളായ കെ പി അനിൽകുമാർ ,ഷേണു വി നായർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button