Uncategorized

യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: ആ​റു പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം, ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യും ശി​​​ക്ഷ

ഒ​​​റ്റ​​​പ്പാ​​​ലം: വീ​​​ട്ടാ​​​മ്പാ​​​റ​​​യി​​​ൽ വ​​​ഴി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​ലു​​​ള്ള വി​​​രോ​​​ധ​​​ത്തി​​​ൽ യു​​​വാ​​​വി​​​നെ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും ഓ​​​രോ ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു.

വീ​​​ട്ടാം​​​പാ​​​റ പ​​​ന​​​മ​​​ണ്ണ പ്ര​​​ശാ​​​ന്ത് കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് ശി​​​ക്ഷാ​​​വി​​​ധി. പ​​​ന​​​മ​​​ണ്ണ അ​​​മ്പ​​​ല​​​വ​​​ട്ടം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ വി​​​ഷ്ണു (27), ര​​​തീ​​​ഷ് (31), വി​​​ജീ​​​ഷ്കു​​​മാ​​​ർ (31), ഷി​​​ജി​​​ൽ (29), വി​​​ഷ്ണു (27), തോ​​​ട്ട​​​ക്ക​​​ര സ്വ​​​ദേ​​​ശി മ​​​ഹേ​​​ന്ദ്ര​​​ൻ (27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഒ​​​റ്റ​​​പ്പാ​​​ലം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button