Uncategorized
എസ്എഫ്ഐക്കാർ മന്ത്രിയോട് ചോദ്യം ചോദിച്ചപ്പോൾ ബിരുദദാനച്ചടങ് അലങ്കോലപ്പെട്ടു എന്നത് നുണ’: റോജി എം ജോണിനെതിരെ കെ ജെ ജേക്കബ്

ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ വിമർശിച്ച് മുതർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ വിദ്യാർഥികൾ മന്ത്രിയോട് ചോദ്യം ചോദിച്ചതിനെത്തുടർന്ന് കോളേജിലെ ബിരുദദാനച്ചടങ് അലങ്കോലപ്പെട്ടു എന്നത് നുണയാണെന്ന് ജേക്കബ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.




