Uncategorized
സംസ്ഥാനത്ത് ബുധൻ മുതൽ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഈമാസം 30 മുതൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 3 ദിവസം മഴ തുടരും .30 ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് തുടരുന്നതാണ് മഴയ്ക്ക് കാരണം.




