Uncategorized

കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ൽ​ക്കി​ണ​റ്റി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രി മ​രി​ച്ചു. രാം​ദീ​ന്‍റെ മ​ക​ൾ നേ​ഹ​യാ​ണ് മ​രി​ച്ച​ത്. പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button