Uncategorized

കേരളത്തിലേക്കുള്ള പാറയും പാറയുൽപ്പന്നങ്ങളും എത്തിക്കുന്നത് തടഞ്ഞ് തമിഴ്നാട് സർക്കാർ; പ്രതിഷേധവുമായി സിഐടിയു

കേരളത്തിലേക്ക് നിർമ്മാണത്തിന് ആവശ്യമായ പാറക്കല്ല്, പാറപ്പൊടി തുടങ്ങിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് തമിഴ്നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ സിഐടിയു പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ്.

ടിപ്പർ ട്രക്ക് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേരള സർക്കാരും പരാജയപ്പെട്ടു. ഇതോടെ കേരളത്തിലെ നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button