Uncategorized
കടലില്‍ കാണാതായിട്ട് 7 ദിവസം, ലക്ഷദ്വീപിലെ 2 പൊലീസുകാർക്കായ് തെരച്ചിൽ തുടരുന്നു

കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ പോലീസ് പെട്രോളിംഗ് സംഘത്തിലെ രണ്ട് പേരെയാണ് തോണി മറിഞ്ഞ് കടലിൽ കാണാതായത്. കൂടുതൽ കപ്പലുകൾ അടക്കം എത്തിച്ച് പരിശോധന വേണമെന്നാണ് ആവശ്യം. ആന്ത്രോത്ത് സ്വദേശി ഹിദയത്തുള്ള, കവരത്തി സ്വദേശി നബീൽ എന്നിവരെയാണ് കാണാതെ ആയത്.




