Uncategorized

ഇരിട്ടി ദിയ ഗോൾഡ് & ഡയമണ്ട്സിൽ സ്വാതന്ത്ര്യദിനാഘോഷം.

ഇരിട്ടി:ദിയ ഗോൾഡ് & ഡയമണ്ട്സിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡയറക്ടർമാരായ ശ്രീ. ഷൗക്കത്ത്, ശ്രീ. ശ്രീരാഗ്, മാനേജർമാരായ കനകേഷ്, ആന്റണി എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ദിയയിലെ സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പൊന്നോണം സെലിബ്രേഷന്റെ ഭാഗമായി ആകർഷകമായ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഗസ്റ്റ് 15 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന ഓഫർ കാലയളവിൽ പർച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും പൊന്നോണം സമ്മാനം.
കൂടാതെ, ദിവസേന നറുക്കെടുപ്പിലൂടെ 5 പേർക്ക് ₹10,000 വീതം ക്യാഷ് പ്രൈസ്.
സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്കൗണ്ടും, ഡയമണ്ട് ആഭരണങ്ങൾക്ക് ഡയമണ്ട് വിലയിൽ 20% ഡിസ്കൗണ്ടും ലഭിക്കും.
ഓഫർ പ്രമോഷന്റെ ഭാഗമായി സ്റ്റാറ്റസ് ക്യാമ്പയിനിൽ പങ്കെടുക്കുന്ന കസ്റ്റമേഴ്സിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഗോൾഡ് കോയിൻ സമ്മാനം.
ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ നടന്നു വരുന്ന പൊന്നോണം ഗോൾഡ് സ്കീമിന്റെ ഭാഗമാകൂ.
അടുത്ത പൊന്നോണത്തിന് പൊന്നണിഞ്ഞൊരുങ്ങാം!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button