Uncategorized

ചാലിയാറിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടം; യുവാവിൻ്റെ മൃതദേഹം ക ണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞു ണ്ടായ അപകടത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മാവൂർ കു തിരാടം സ്വദേശി ബാസിൽ (23) ആണ് മരിച്ചത്.

നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ക ണ്ടെത്തിയത്. ബുധനാഴ്‌ച പുലർച്ചെ ആയി രുന്നു അപകടം.

മണന്തല കടവിന് സമീപം പൂളക്കോട് ഭാഗ ത്ത് വച്ച് ബോട്ട് മറിയുകയായിരുന്നു. ഒപ്പമു ണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button