Uncategorized

കാർ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകേറി; അപകടത്തിൽ 3 പേർക്ക് പരിക്ക്

കണ്ണൂർ: മട്ടന്നൂർ ചാവശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് കടകളിലേക്ക് ഇടിച്ചു കയറി.
മൂന്നുപേർക്ക് പരിക്ക്.ഇരിട്ടിയിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button