Uncategorized
ഉളിക്കൽ സ്വദേശിയെ മൈസൂരുവിൽ മരിച്ച നിലയിൽ കാണപ്പെട്ടു

20 വർഷത്തോളമായി മൈസൂരിൽ താമസിച്ച് വരുന്ന ഉളിക്കൽ സ്വദേശിയെ 28.05.2026 തീയ്യതി മൈസൂർ, മന്ദിമൊഹല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തി. (60 നും 65 നും ഇടയിൽ പ്രായം തോന്നും ) ഇയാളുടെ ബന്ധുക്കളോ, തിരിച്ചറിയുന്നവരോ അടിയന്തിരമായി ഉളിക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടേണ്ടതാണ്.
IP.S.H.O:9497947325
PS No: 0460222812




