Uncategorized

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനോട് അനുബന്ധിച്ച് യു. എം. സി കാക്കയെങ്ങാട് യൂണിറ്റിൽ മെമ്പർമാർക്ക് കേക്ക് വിതരണം നടത്തി.

ക്രിസ്മസ് പുതുവത്സര ആഘോഷത്തിനോട് അനുബന്ധിച്ചാണ് യു.എം. സി ചേമ്പർ കാക്കയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കേക്ക് വിതരണം നടത്തിയത്. പരിപാടിയിൽ യു എം സി സംസ്ഥാന ജനറൽ സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ കെ രാജീവൻ അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി ശശി കൃപ,യൂണിറ്റ് ട്രഷറർ ഷൈജു ജോർജ്, വനിതാ വിംഗ് പ്രസിഡണ്ട് ആരിഫ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button