23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഉപവാസ സമരം നടത്തി
Iritty

ഉപവാസ സമരം നടത്തി

ഇരിട്ടി : പൊതു ഗതാഗതമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ഉപവാസ സമരം നടന്നു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ഉപവാസം സംസ്ഥാന കമ്മിറ്റി അംഗം വി. ബി. പോൾ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഇരിട്ടി യൂണിറ്റ് ട്രഷറർ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, എം. എസ്. സാജു, പി. എസ്. സഞ്ജീവ്, കൃഷ്ണൻ ചൈത്രം, ഭാസ്കരൻ, ഔസേപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശ്രീനാരായണഗുരു മഹാസമാധി: ഇരിട്ടി താലൂക്കിലും മേഖലയിലും വിപുലമായ പരിപാടികൾ നടന്നു.

Aswathi Kottiyoor

ഇ.ഡി.യെ ഉപയോഗിച്ച് ബി.ജെ.പി.നടത്തുന്ന പീഡനങ്ങളെ കോൺഗ്രസ്സും നെഹ്റു കുടുംബവും അതിജീവിക്കും: സണ്ണി ജോസഫ് എം.എൽ.എ.

Aswathi Kottiyoor

വിടിൻ്റെ മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷണിയിൽ

Aswathi Kottiyoor
WordPress Image Lightbox