Uncategorized
കോഴിക്കോട് കളന്തോട് വിദ്യാർത്ഥി ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി

കോഴിക്കോട്: കോഴിക്കോട കളന്തോട് വിദ്യാർത്ഥി ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി. കൂട്ടുകാരുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് വിദ്യാർത്ഥി റോഡിലേക്ക് ഇറങ്ങിയോടി ടിപ്പറിന് മുന്നിലേക്ക് ചാടിയത്. ടിപ്പർ ലോറി ഡ്രൈവറുടെ കൃത്യമായ ഇടപെടലിൽ വിദ്യാർഥിക്ക് അപകടമൊന്നും സംഭവിച്ചില്ല. കളന്തോട് എംഇസ് കോളേജിലെ വിദ്യാർത്ഥിയാണ് ടിപ്പറിന് മുന്നിലേക്ക് ചാടിയത്.




