Uncategorized

*ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികം*

കൊട്ടിയൂർ:കൊട്ടിയൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികോത്സവം ശനി, ഞായർ, തിങ്കൾ ദിവസങ്ങിൽ നടക്കും. ശനിയാഴ്ച രാവിലെ 8.30-നും ഒൻപതിനും മധ്യേ തൃക്കൊടിയേറ്റ്. വൈകീട്ട് മൂന്നിന് സ്കൂൾ കെട്ടിട ശിലാസ്ഥാപനവും സൗഹൃദസദസ്സും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 6.30-ന് മെഗാതിരുവാതിരകളി. ഏഴിന് വനിതാ-യുവജനസംഗമവും സാംസ്കാരിക സദസ്സും കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് 8.30-ന് കുടുംബയോഗങ്ങളുടെ വിവിധ കലാപരിപാടികൾ കോർത്തിണക്കിയ ഗ്രാമോത്സവവും നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button