• Home
  • Uncategorized
  • ലോറി ബൈക്കിലിടിച്ച് യുവ ഡോക്ടർക്ക് ദാരുണാന്ത്യം
Uncategorized

ലോറി ബൈക്കിലിടിച്ച് യുവ ഡോക്ടർക്ക് ദാരുണാന്ത്യം

ആലപ്പുഴ: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ.അനസ് (24) ആണു മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം.
ഹൗസ് സർജൻസി കഴിഞ്ഞ് ഇന്ന് സനദ് സ്വീകരിക്കേണ്ടിയിരുന്നതാണ്.
കബറടക്കം മസ്താൻ ജുംഅ മസ്ജിദിൽ 12 മണിക്ക്.

Related posts

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു

Aswathi Kottiyoor

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor
WordPress Image Lightbox