Uncategorized

കൊ​ല്ല​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: കു​ണ്ട​റ​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.​മു​ള​വ​ന സ്വ​ദേ​ശി റി​നോ രാ​ജ​ൻ (22) ആ​ണ് മ​രി​ച്ച​ത്.
കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു റി​നോ. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button