24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി
Uncategorized

സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി


കണ്ണൂർ : ഇടതു സർക്കാറിന്റെ മദ്യനയം പൊതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മദ്യ ലഹരി വിരുദ്ധ ഏകോപന സമിതി ചെയർമാൻ സാദിഖ് ഉളിയിൽ അഭിപ്രായപെട്ടു
എകോപനസമിതിയുടെ നേതൃതത്തിൽ കണ്ണുർ കാൽ ടെക്സിൽ സംഘടിപ്പിച്ച പ്രതിഷേധ ചങ്ങലയിൽ ഉൽഘാടനം ചെയ്ത് സംസരിക്കുകയായിന്നു അദ്ദേഹം എകോപനസമിതി കൺവീനർ രാജൻ കോരമ്പത്ത് അധ്യക്ഷത വഹിച്ചു സമിതി ഭാരാവാഹികളായ ആർട്ടിസ്റ്റ് ശശികല ടി. ചന്ദ്രൻ ദിനു മെട്ടമ്മൽ ഉമർ വിളക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ ആബിദ ടീച്ചർ ഷറോസ് സജാദ് എന്നിവർ സംസാരിച്ചു പ്രതിഷേധ ചങ്ങലക്ക് മുഹമ്മദ് ഇംതിയാസ് ഖാദർ മുണ്ടേരി പള്ളിപ്രം പ്രസന്നൻ എന്നിവർ നേതൃത്വം നൽകി

Related posts

ദമനിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർത്ഥി അശ്വിൻ്റെ മൃതശരീരം കണ്ടെടുത്തു

Aswathi Kottiyoor

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Aswathi Kottiyoor

മദ്യപിച്ച് കാറോടിച്ച് 2 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ 17കാരനെയും അമ്മയെയും ഒരുമിച്ച് ചോദ്യം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox