Uncategorized

കറന്റ് ബില്ല് അടയ്ക്കാത്തതിൽ മകൻ മർദിച്ചു; നാദാപുരത്ത് വീട്ടമ്മ ജീവനൊടുക്കി

കറൻ്റ് ബിൽ അടച്ചില്ലെന്നാരോപിച്ച് മകൻ്റെ മർദനമേറ്റ മാതാവ് ആത്മഹത്യ ചെയ്തു. നാദാപുരം ഇരിങ്ങണ്ണൂർ സ്വദേശി ഉസ്മാൻ്റെ ഭാര്യ സുഹറ ( 55 ) ആണ് കിണറിൽ ചാടി മരിച്ചത്. നാദാപുരം ഫയർഫോഴ്‌സ് എത്തി മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ മകൻ യാസിറിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button