25.2 C
Iritty, IN
October 4, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു*

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ തുടങ്ങുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർ ഹൗസ് ആന്റ് ഇൻവെന്ററി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460 2205474, 2954252.

Related posts

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് 3 പേർ മരിച്ചു

Aswathi Kottiyoor

സിപിഎം നേതാവിന്റെ കൊലപാതകം; പി വി സത്യനാഥന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ 6 മുറിവുകൾ, ഇൻക്വസ്റ്റ് റിപ്പോർട്ട്

Aswathi Kottiyoor

പുല്‍പ്പള്ളി സംഘര്‍ഷം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox