24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
Iritty

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപം കൂട്ടുപുഴ റോഡിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ എം എസ് ഗോൾഡിന്റെ സഹകരണത്തോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. സുമേഷ് കോടിക്കടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി. പി. കുഞ്ഞൂഞ്ഞ്, പി. പ്രഭാകരൻ, ഒ. വിജേഷ്, സുരേഷ് ബാബു, റസാക്ക് ഉളിക്കൽ, സുബൈർ മലനാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related posts

ഇരിട്ടി ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടന്നു…………

Aswathi Kottiyoor

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

കുടകിൽ അപ്രതീക്ഷിത കർഫ്യു- മക്കൂട്ടത്ത് മുഴുവൻ വാഹനങ്ങളും തടഞ്ഞിട്ട് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox