24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അട്ടപ്പാടിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കാട്ടുപന്നി ആക്രമണമെന്ന് സംശയം
Uncategorized

അട്ടപ്പാടിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കാട്ടുപന്നി ആക്രമണമെന്ന് സംശയം

പാലക്കാട്∙ അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)ആണ് മരിച്ചത്. വയറിൽ ആഴത്തിൽ മുറിവേറ്റിരുന്നു. കാട്ടുപന്നിയുടെ ആക്രമണമാണെന്ന് സംശയിക്കുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Related posts

ജീവനൊടുക്കാൻ പോകുന്നുവെന്ന് യുവതിയുടെ സന്ദേശം, ലൊക്കേഷൻ കണ്ടെത്തി സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

Aswathi Kottiyoor

ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox