Uncategorized

ടി20; ചേട്ടൻ അടിച്ചു, കീവിസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിൻ്റെ വിജയം

ടി20 ലോകകപ്പിന് ശേഷം കീവിസിനെതിരെ ഇറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മലയാളിതാരം സഞ്ജു സാംസണിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ 4 വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ക്രൈസ്റ്റ്ചർച്ചിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ​ഗ്ലെൻ ഫിൽപ്പ്സിൻ്റെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലോക ജേതാക്കൾ രണ്ട് പന്തുകൾ മാത്രം ബാക്കി നിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button