Uncategorized
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റ് വെബ്സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയില്‍ ഉൾപ്പെടുന്നുണ്ട്.




