Uncategorized

വാക്കുതർക്കം; തൃശൂർ അടിച്ചിലിയിൽ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി

തൃശൂർ: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിൽ സംഘർഷം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് അച്ഛനെ വെട്ടിയ മകൻ തോട്ടപൊട്ടിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദനാണ്(58) മരിച്ചത്.

നന്ദന്റെ വെട്ടേറ്റ അച്ഛൻ രാമകൃഷ്ണന് ഗുരുതര പരിക്കേറ്റു. രാമകൃഷ്‌ണനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും പിടിച്ചുമാറ്റാൻ എത്തിയ അയൽവാസിക്കും തോട്ട പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button