23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കോഴിക്കേട്ട് ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
Uncategorized

കോഴിക്കേട്ട് ഒഴുക്കിൽപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


കോഴിക്കോട് ∙ തിരുവമ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കൽ ഓളിക്കലിലായിരുന്നു അപകടം. കെഎസ്ഇബി കരാർ ജീവനക്കാരനാണ്. മുക്കം അഗ്നിരക്ഷാസേന, തിരുവമ്പാടി പൊലീസ്, നാട്ടുകാർ എന്നിവരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക ഒഴിവാക്കണം: നിര്‍ദേശവുമായി കേന്ദ്രം.

Aswathi Kottiyoor

രാജ്യത്തെ ആദ്യ വനിതാ പൊലീസ്‌ സ്‌റ്റേഷന്‌ 50 Read

Aswathi Kottiyoor

ലൈഫ് മിഷൻ അഴിമതിയിൽ സ്വപ്നയ്ക്ക് വ്യക്തമായ പങ്ക്; അറസ്റ്റ് വൈകുന്നതെന്ത്?’

Aswathi Kottiyoor
WordPress Image Lightbox