Uncategorized

സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണം.

കേളകം:  സാമൂഹ്യക്ഷേമ പെൻഷൻ സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽവിതരണം ചെയ്യുന്നത് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കർഷക തൊഴിലാളി യൂണിയൻ കേളകം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കെ എസ്കെടിയു ഏരിയ സെക്രട്ടറി കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. ജോർജ് കറുകപ്പള്ളിൽ അധ്യക്ഷനായിരുന്നു. , വി.പി. ബിജു പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. കെ.എസ്.മോഹനൻപ്രസംഗിച്ചു. ഭാരവാഹികൾ :  ജോർജ് കറുകപ്പള്ളി(പ്രസിഡണ്ട് ),അമ്മിണി ശ്രീധരൻ (വൈസ് പ്രസിഡണ്ട്), പി.സി.ജോയ് ( സെക്രട്ടറി), ശോഭന രാജൻ (ജോ.സെക്രട്ടറി)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button