24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം
Iritty

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം


പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി പി വേണുഗോപാലന്‍, സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, ഹരിത കേരളമിഷന്‍ റിസോഴ്സ് പേഴ്സണ്‍ നിഷാദ് മണത്തണ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കൊവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിപ്പിച്ചത് 17 പേരെ –

Aswathi Kottiyoor

ട്രാൻസ്ഫോർമറിന്റെ ഫ്യൂസുകൾ ഊരിമാറ്റി അജ്ഞാതൻ- ഇരുട്ടിലായി പ്രദേശവാസികൾ

Aswathi Kottiyoor

മുഴക്കുന്ന് പഞ്ചായത്തും ഇനി ഫിലമന്റ് രഹിതം……….

Aswathi Kottiyoor
WordPress Image Lightbox