Uncategorized

പ്രണയനൈരാശ്യമെന്ന് സൂചന; പത്തംതിട്ടയിൽ യുവതിയെ കൊലപ്പെടുത്തി സുഹൃത്ത്

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി 20 കാരി ദിൻഷയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തു പിടിയിലായിട്ടുണ്ട്. പ്രണയനൈരാശ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button