Uncategorized

അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ശ​ത്രു​ക്ക​ളെ തു​ട​ച്ചു​നീ​ക്കും: മു​ജ്‌​ത​ബ ഖ​മ​ന​യ്

ടെ​ഹ്റാ​ൻ: ഇ​റാ​ൻ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും എ​തി​രാ​ളി​ക​ൾ ത​ന്നെ ഇ​പ്പോ​ൾ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്‌​ത​ബ ഖ​മ​ന​യ്. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്ന് ശ​ത്രു​ക്ക​ളു​ടെ സാ​ന്നി​ധ്യം തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​മേ​രി​ക്ക​യെ കു​റി​ച്ച് പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ​യാ​ണ് മു​ജ്‌​ത​ബ ഖ​മ​ന​യ്‌​യു​ടെ പ​രാ​മ​ർ​ശം. അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ നി​ല​വി​ൽ തു​ട​രു​ന്ന യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ അ​റേ​ബ്യ​ൻ ക​ട​ലി​ന​പ്പു​റ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ ശ​ത്രു​ക്ക​ൾ ഭ​യ​പ്പെ​ടു​ന്നു. അ​തി​ന് മു​തി​ർ​ന്ന​പ്പോ​ഴൊ​ക്കെ അ​വ​ർ​ക്ക് നാ​ശ​ന​ഷ്ട‌​ങ്ങ​ൾ മാ​ത്ര​മാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്നും മു​ജ്‌​ത​ബ ഖ​മ​ന​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button