Uncategorized

ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

പു​ത്തൂ​ർ: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ് ആ​ന​ന്ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ലാ​ഷ് ആ​ന​ന്ദി​നെ വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള 52 സെ​ന്‍റ് വ​സ്തു വി​ൽ​പ​ത്ര പ്ര​കാ​രം പോ​ക്കു​വ​ര​വ്‌ ചെ​യ്‌​ത്‌ ന​ൽ​കു​ന്ന​തി​നാ​ണ് അ​ഭി​ലാ​ഷ് ആ​ന​ന്ദ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button