Uncategorized

കോഴിക്കോട് നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് നിയന്ത്രണം വിട്ട വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് ദാരുണമായ അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പിക്കപ്പ് ഡ്രൈവർ ഭാസ്കരൻ (67) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോട് കൂടി ഉണ്ണിക്കുന്നുംചാലിലാണ് അപകടമുണ്ടായത്. വീടു പണിക്ക് സാധനവുമായി എത്തിയ വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button