24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
Uncategorized

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം


കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മണ്‍സൂണില്‍ സംസ്ഥാനത്ത് ശരാശരിക്കും മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കന്‍ കേരളത്തില്‍ മഴ കുറയും. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മണ്‍സൂണ്‍ പ്രവചനം വ ്യക്തമാക്കുന്നു

Related posts

ആരോ​ഗ്യരം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്

Aswathi Kottiyoor

വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി

Aswathi Kottiyoor

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട

Aswathi Kottiyoor
WordPress Image Lightbox